NEWS

KURUVINAKKUNNEL THOMMEN JOSEPH MEMORIAL HIGH SHOOL IDAMATTOM

നീന്തല്‍ പരിശീലനം


നീന്തല്‍ പരിശീലനം

അനേകം കുരുന്നു ജീവനുകള്‍ നീന്തലറിയാത്തതിനാല്‍ വെള്ളത്തില്‍ ഹോമിക്കപ്പെടാറുണ്ട് എന്ന ചിന്ത ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുരയെ വേദനിപ്പിച്ചപ്പോള്‍ ഇടമറ്റം KTJMHS-ല്‍ 2010-11 മുതല്‍ എല്ലാ കുട്ടികളേയും നീന്തല്‍ പരിശീലിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി.മീനച്ചിലാറ്റിലും പൊന്നൊഴുകുംതോട്ടിലുമാണ് പരിശീലനം നടത്തുന്നത്.ഇതിനോടകം 250-ളം കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നു.
1മീനച്ചിലാറ്റില്‍

2പൊന്നൊഴുകും തോട്ടില്‍